പ്ര​ച​ര​ണ പ​രി​പാ​ടിയുമായി ടാ​റ്റാ എ​ഐ​ജി

12:02 AM Mar 04, 2023 | Deepika.com
കൊ​​​ച്ചി:​ ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​യാ​​​യ ടാ​​​റ്റാ എ​​​ഐ​​​ജി ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ്ര​​ച​​ര​​ണ പ​​​രി​​​പാ​​​ടി​​​യാ​​​യ ഫി​​​സു​​​ള്‍ ഖ​​​ര്‍​ചേ​​​യ്ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. അ​​​ടി​​​യ​​​ന്ത​​​ര മെ​​​ഡി​​​ക്ക​​​ല്‍ ചെ​​​ല​​​വു​​​ക​​​ള്‍​ക്കു പ​​​രി​​​ര​​​ക്ഷ ന​​​ല്‍​കു​​​ക​​​യും ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ്രീ​​മി​​​യ​​​ത്തി​​​ലൂ​​​ടെ നി​​​കു​​​തി ലാ​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ആ​​​രോ​​​ഗ്യ ഇ​​​ന്‍​ഷ്വ​​റ​​​ന്‍​സി​​​ലൂ​​​ടെ​​​യു​​​ള്ള സ്മാ​​​ര്‍​ട്ട് സ​​​മ്പാ​​​ദ്യ ശീ​​​ല​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ച് അ​​​വ​​​ബോ​​​ധം ന​​​ല്‍​കു​​​ന്ന​​​താ​​​ണു പ​​​രി​​​പാ​​​ടി.