ക​ശു​വ​ണ്ടി പ​രി​പ്പ്: കേ​ന്ദ്ര നീ​ക്കം വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​മെ​ന്നു മ​ന്ത്രി പി.​രാ​ജീ​വ്

12:02 AM Mar 04, 2023 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: താ​​​​ങ്ങു​​​​വി​​​​ല​​​​യി​​​​ലും താ​​​​ഴ്ത്തി ക​​​​ശു​​​​വ​​​​ണ്ടി​​​​പ്പ​​​​രി​​​​പ്പ് വി​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി സം​​​​സ്ഥാ​​​​ന​​​​ത്തെ ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ ത​​​​ക​​​​ർ​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. മി​​​​നി​​​​മം തു​​​​ക​​​​യി​​​​ലും താ​​​​ഴ്ത്തി ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടും.