കൊച്ചി: തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് 150 സംരംഭകടീമുകള് പങ്കെടുത്ത സ്റ്റാന്‍ഫോര്‍ഡ് സീഡ് സ്പാര്‍ക്ക് പ്രോഗ്രാമിന്റെ ആറാമത്തെ കൂട്ടായ്മയില്‍ ടൈ കേരള നാമനിർദേശം ചെയ്ത ഏഴ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിജയം.
ക്ലൂഡോട്ട്, ടുട്ടിഫ്രൂട്ടി എന്നീ രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യ 20 ല്‍ ഇടംപിടിച്ചപ്പോള്‍, ഹാപ്പിമൈന്ഡ്സ്, ഫൂ ഫുഡ്സ്, ഫെമിസേഫ്, എനേബിള്‍ ഐഎസ്റ്റി, സ്ക്വയര്ലീഗ് വെഞ്ചേഴ്സ് എന്നീ അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ വിജയികളുടെ ലിസ്റ്റില്‍ ഇടം നേടി.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉന്നതവിജയം
02:09 AM Mar 03, 2023 | Deepika.com