പവന് 80 രൂപ വര്‍ധിച്ചു
12:22 AM Mar 01, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിനു പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5,145 രൂപയും പവന് 41,160 രൂപയുമായി.