യു​​ടി​​ഐ ആ​​സ്തി​​ക​​ള്‍ 7,130 കോ​​ടി​​യി​​ലെ​​ത്തി

10:18 PM Feb 08, 2023 | Deepika.com
കൊ​​​​ച്ചി: യു​​​​ടി​​​​ഐ മി​​​​ഡ്ക്യാ​​​​പ് ഫ​​​​ണ്ട് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​കെ ആ​​​​സ്തി 7,130 കോ​​​​ടി രൂ​​​​പ ക​​​​ട​​​​ന്ന​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി 31-ലെ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​ര​​​​മാ​​​​ണി​​​​ത്. പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ 4.62 ല​​​​ക്ഷം യൂ​​​​ണി​​​​റ്റ് ഉ​​​​ട​​​​മ​​​​ക​​​​ളാ​​​​ണു​​​​ള്ള