സ്വ​ര്‍ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

10:15 PM Feb 08, 2023 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. ഗ്രാ​​​മി​​​ന് 5,275 രൂ​​​പ​​​യും പ​​​വ​​​ന് 42,200 രൂ​​​പ​​​യു​​​മാ​​​യി​​​ട്ടാ​​​ണ് വി​​​ല്പ​​​ന ന​​​ട​​​ന്ന​​​ത്.