കൊച്ചി: ഹ്യുണ്ടായി കാറുകളിലെ പുതിയ മോഡലുകളായ ഗ്രാന്റ് ഐ10 നിയോസ്, ഓറ എന്നിവ പുറത്തിറക്കി.
കളമശേരി ചങ്ങമ്പുഴ നഗര്‍ പി.പി.എസ്. ഹ്യുണ്ടായി മാഗ്ന ഹൗസില്‍ നടന്ന ചടങ്ങില്‍ എറണാകുളം ഡിവൈഎസ്പി വി. പ്രദീപ് മുഖ്യാതിഥിയായിരുന്നു. കസ്റ്റമര്‍ കെയര്‍ ഹെഡ് ഷീല സജീവ്, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ബേസില്‍ സൈമണ്‍, പി.പി.എസ് ഹ്യുണ്ടായി സിഇഒ സാബു രാമന്, സെയില്‍സ് മാനേജര്‍ സുചീന്ദ്രന് മാണിക്കോത്ത് എന്നിവര്‍ പങ്കെടുത്തു.
പുത്തൻ മോഡലുകളുമായി ഹ്യുണ്ടായി
10:15 PM Feb 08, 2023 | Deepika.com