യെസ്ഡി പുതിയ നിറങ്ങളില്‍
10:15 PM Feb 08, 2023 | Deepika.com
കൊച്ചി: യെസ്ഡി അഡ്വഞ്ചര്‍ ഇനി വൈറ്റ്ഔട്ട് നിറത്തിലും, യെസ്ഡി സ്ക്രാംബ്ലര്‍ ബോള്‍ഡ് ബ്ലാക്ക് നിറത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. യെസ്ഡി അഡ്വഞ്ചര്‍ വൈറ്റ്ഔട്ടിന് 2,14,942 രൂപയും, സ്ക്രാംബ്ലര്‍ ബോള്‍ഡ് ബ്ലാക്കിന് 2,09,900 രൂപയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.