കോഴിക്കോട്: സ്വര്‍ണത്തിനു വില ഉയരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസമായി ബോചെയുടെ ഓഫര്‍.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്കു പവന് 500 രൂപ മാത്രമാണു പണിക്കൂലി. കൂടാതെ ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങള്‍ക്കു പണിക്കൂലിയില്‍ 50% വരെ ഡിസ്കൗണ്ടും ലഭിക്കും. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഫെബ്രുവരി 14 വരെ ഓഫറുകള്‍ ലഭിക്കും.
പ്രണയസമ്മാനവുമായി ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സ്
11:41 PM Feb 07, 2023 | Deepika.com