കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ നടപ്പു സാമ്പത്തികവര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തിലെ സംയോജിത അറ്റാദായം നാലുശതമാനം വര്‍ധനയോടെ 934 കോടി രൂപയിലെത്തി.
കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 65,085 കോടി രൂപയിലും എത്തിയിട്ടുണ്ട്. മൂന്നാം ത്രൈമാസത്തില്‍ 54 പുതിയ ശാഖകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. സുരക്ഷിതമായ റിഡീമബിള്‍ എന്‍സിഡികളുടെ 28, 29 പതിപ്പുകള്‍ വഴി 422 കോടി രൂപ കമ്പനി ശേഖരിച്ചിട്ടുണ്ട്.
മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായത്തിൽ വർധന
10:32 PM Feb 07, 2023 | Deepika.com