സ്വർണവില: പവന് 80 രൂപ വർധിച്ചു
10:32 PM Feb 07, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,275 രൂപയും പവന് 42,200 രൂപയുമായി.