ആമസോൺ എയർ തുടങ്ങി
11:31 PM Feb 06, 2023 | Deepika.com
കൊച്ചി: ആമസോൺ ഇന്ത്യയുടെ ട്രാന്സ്പോര്ട്ടേഷന് ശൃംഖല മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള ഡെലിവറികൾക്കുമായി ആമസോൺ എയർ ആരംഭിച്ചു. ക്വിക്ജെറ്റ് കാർഗോ എയർലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് ഓപ്പറേറ്റ് ചെയ്യുന്ന ബോയിംഗ് 737-800 വിമാനത്തിന്റെ മുഴുവൻ കാർഗോ കപ്പാസിറ്റിയും ആമസോൺ ഉപയോഗപ്പെടുത്തും. ക്വിക്ജെറ്റിന്റെ പുതിയ ആമസോൺ ബ്രാൻഡഡ് വിമാനത്തിന്റെ അവതരണം തെലുങ്കാനയിൽ നടന്നു.