പ​വ​ന് 200 രൂ​പ വ​ര്‍ധി​ച്ചു

11:31 PM Feb 06, 2023 | Deepika.com
കൊ​​​ച്ചി: സ്വ​​​ര്‍ണ​​​വി​​​ല വ​​​ര്‍ധി​​​ച്ചു. ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍ണ​​​വി​​​ല ഗ്രാ​​​മി​​​ന് 5,265 രൂ​​​പ​​​യും പ​​​വ​​​ന് 42,120 രൂ​​​പ​​​യു​​​മാ​​​യി.