പ​വ​ന് 560 രൂ​പ കു​റ​ഞ്ഞു

12:19 AM Feb 05, 2023 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 70 രൂ​​​പ​​​യും പ​​​വ​​​ന് 560 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ർ​​​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 5,240 രൂ​​​പ​​​യും പ​​​വ​​​ന് 41,920 രൂ​​​പ​​​യു​​​മാ​​​യി.