പ​വ​ന് 400 രൂ​പ കു​റ​ഞ്ഞു

04:44 AM Feb 04, 2023 | Deepika.com
കൊ​​​ച്ചി: സ്വ​​​ർ​​​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യും പ​​​വ​​​ന് 400 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ർ​​​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 5,310 രൂ​​​പ​​​യും പ​​​വ​​​ന് 42,480 രൂ​​​പ​​​യു​​​മാ​​​യി.