സാന്പത്തിക സർവേയ്ക്കു പിന്നാലെ രൂപയുടെ മൂല്യം 82ലേക്ക് താഴ്ന്നു
12:43 AM Feb 01, 2023 | Deepika.com
ന്യൂഡൽഹി: ജിഡിപിയിൽ സാന്പത്തിക സർവേ പുറത്തുവന്നതിനു പിന്നാലെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 52 പൈസ ഇടിഞ്ഞ് 82.04 ആയി. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, രൂപ ഡോളറിനെതിരെ 81.61 ലാണ് വ്യാപാരം ആരംഭിച്ചത്.