പവന് 120 രൂപ കുറഞ്ഞു
12:43 AM Feb 01, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായി.