മുൻ അഫ്ഗാൻ പ്രസിഡന്‍റ് അ​​ഷ്റ​​ഫ് ഗ​​നി തട്ടിപ്പുകാരനെന്ന് പോംപിയോ

02:46 AM Jan 30, 2023 | Deepika.com
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: മു​​ൻ അ​​ഫ്ഗാ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ഷ്റ​​ഫ് ഗ​​നി വ​​ലി​​യ ത​​ട്ടി​​പ്പു​​കാ​​ര​​നെ​​ന്ന് മു​​ൻ യു​​എ​​സ് സെ​​ക്ര​​ട്ട​​റി മൈ​​ക് പോം​​പി​​യോ.

അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​രു​​ക​​യെ​​ന്ന ല​​ക്ഷ്യം മാ​​ത്ര​​മാ​​യി​​രു​​ന്നു ഗ​​നി​​ക്കു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്നും താ​​ലി​​ബാ​​നു​​മാ​​യു​​ള്ള സ​​മാ​​ധാ​​ന ച​​ർ​​ച്ച ഗ​​നി അ​​ട്ടി​​മ​​റി​​ച്ചെ​​ന്നും പോം​​പി​​യോ പ​​റ​​യു​​ന്നു. ‘നെ​​വ​​ർ ഗി​​വ് ആ​​ൻ ഇ​​ഞ്ച്: ഫൈ​​റ്റിം​​ഗ് ഫോ​​ർ ദി ​​അ​​മേ​​രി​​ക്ക ഐ ​​ലൗ’ എ​​ന്ന പു​​സ്ത​​ക​​ത്തി​​ലാ​​ണു പോം​​പി​​യോ​​യു​​ടെ പ​​രാ​​മ​​ർ​​ശം.

അ​​ഫ്ഗാ​​ന്‍റെ മു​​ൻ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് അ​​ബ്ദു​​ള്ള വ​​ലി​​യ അ​​ഴി​​മ​​തി​​ക്കാ​​ര​​നാ​​ണെ​​ന്നും പോം​​പി​​യോ കു​​റ്റ​​പ്പെ​​ടു​​ത്തി. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ താ​​ലി​​ബാ​​ൻ അ​​ധി​​കാ​​രം പി​​ടി​​ച്ചെ​​ടു​​ത്ത​​തി​​നെ​​ത്തെ​​ടു​​ർ​​ന്ന് അ​​ഷ്റ​​ഫ് ഗ​​നി രാ​​ജ്യം വി​​ടു​​ക​​യാ​​യി​​രു​​ന്നു.