ടൂര്‍ ഓഫ് ഇടുക്കി സൈക്കിള്‍ റാലി നടത്തി
01:10 AM Jan 28, 2023 | Deepika.com
കൊച്ചി: ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ അമ്പതാമത് വാര്‍ഷികത്തോടനുബന്ധിച്ചു ജില്ലാ ഭരണകൂടവും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഇടുക്കി ജില്ലയും സംയുക്തമായി സംഘടിപ്പിക്കുന്ന എറണാകുളം ടു മൂന്നാര്‍, മൂന്നാര്‍ ടു കാല്‍വരി മൗണ്ട് സൈക്കിള്‍ റാലി കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് ഫ്ളാഗ് ഓഫ് ചെയ്തു.