റൈ​റ്റ്‌​സി​ന് ഐ​സി​എ​ഐ പു​ര​സ്‌​കാ​രം

01:10 AM Jan 28, 2023 | Deepika.com
കൊ​​​ച്ചി: അ​​​ക്കൗ​​​ണ്ടിം​​​ഗി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ച മി​​​ക​​​വി​​​നു കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ റൈ​​​റ്റ്‌​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ(​​​ഐ​​​സി​​​എ​​​ഐ) പു​​ര​​സ്കാ​​രം. വാ​​​ര​​​ണ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ​​​ർ​​​പ്പി​​​ച്ചു.