ഹാ​പ്പി​ന​സ് ട്ര​ക്കു​മാ​യി റാ​ലി

12:46 AM Jan 26, 2023 | Deepika.com
കൊ​​​ച്ചി : ഭാ​​​ര​​​ത് ബെ​​​ൻ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഡീ​​​ല​​​റാ​​​യ ഓ​​​ട്ടോ​​​ബാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​ഡ് വ​​​രെ ഹാ​​​പ്പി​​​ന​​​സ് ട്ര​​​ക്കു​​​മാ​​​യി റാ​​​ലി ആ​​​രം​​​ഭി​​​ച്ചു. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും സ​​​ഞ്ച​​​രി​​​ച്ച്, ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യാ​​​ണ് റാ​​​ലി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​ത്. ഭാ​​​ര​​​ത് ബെ​​​ൻ​​​സി​​​ന്‍റെ എ​​​ക്സ്ചേ​​ഞ്ച് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു റാ​​​ലി.