കൊച്ചി: കീമോതെറാപ്പിയെ തുടര്‍ന്നുള്ള ഓക്കാനവും ഛർദിയും തടയുന്നതിനുള്ള ഐവി ഇന്ജക്ഷന് സംയുക്തമായ അകിന്സിയോ ഐവി ഗ്ലെന്മാര്ക് ഫാര്‍സ്യൂട്ടിക്കൽസ് അവതരിപ്പിച്ചു.
സ്വിസ് ബയോഫാര്‍മ കമ്പനിയായ ഹെല്സിനുമായുള്ള ലൈസന്‍സിംഗ് ധാരണയുടെ അടിസ്ഥാനത്തിലാണ് ഇതു പുറത്തിറക്കുന്നത്.
ഗ്ലെന്മാര്ക് അകിന്സിയോ ഐവി അവതരിപ്പിച്ചു
01:07 AM Jan 25, 2023 | Deepika.com