വാഷിംഗ്ടൺ ഡിസി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേർക്കു വിരൽചൂണ്ടുന്ന വിവാദ ഡോക്യുമെന്ററിയെക്കുറിച്ച് വലിയ അറിവില്ലെന്ന് അമേരിക്ക.
എന്നാൽ, ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും പങ്കുവയ്ക്കുന്ന മൂല്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. പാക്കിസ്ഥാനി മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു അദ്ദേഹം.
ഡോക്യുമെന്ററി: അറിയില്ലെന്ന് അമേരിക്ക
01:07 AM Jan 25, 2023 | Deepika.com