സെലൻസ്കിയുടെ സഹായി രാജിവച്ചു

01:07 AM Jan 25, 2023 | Deepika.com
കീ​​​വ്: യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ഉ​​​പ​​​മേ​​​ധാ​​​വി​​​യാ​​​യ കി​​​റി​​​ലോ ടി​​​മോ​​​ഷെ​​​ങ്കോ രാ​​​ജി​​​വ​​​ച്ചു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​ഡം​​​ബ​​​ര കാ​​​റു​​​ക​​​ളോ​​​ടു​​​ള്ള ഭ്ര​​​മം വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തെ മാ​​​റ്റു​​​ന്ന​​​ത​​​ട​​​ക്കം നേ​​​തൃ​​​നി​​​ര​​​യി​​​ൽ വ​​​ലി​​​യ അ​​​ഴി​​​ച്ചു​​​പ​​​ണി​​​ക്കു സെ​​​ല​​​ൻ​​​സ്കി പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യി നേ​​​ര​​​ത്തേ റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു.