കൊച്ചി: ലിജോ ജോസ് പെല്ലിശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘പല്ലൊട്ടി 90സ് കിഡ്സ് ’ തിയറ്ററുകളിലേക്ക്. കുട്ടികളുടെ കഥ പറയുന്ന സിനിമയാണിത്.
കഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിന് രാജ് ആണ്. സിനിമാപ്രാന്തന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജിദ് യഹിയയാണ് ചിത്രം നിര്‍മിക്കുന്നത്.
തിരക്കഥ ദീപക് വാസന്, ഛായാഗ്രഹണം ഷാരോണ്‍ ശ്രീനിവാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചിത്രസംയോജനം വി.എസ്. രോഹിത്, പ്രോജക്ട് ഡിസൈന്‍ ബാദുഷ. ചമയം നരസിംഹ സ്വാമി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ.
"പല്ലൊട്ടി 90സ് കിഡ്സ് ' ഉടന്‍ തിയറ്ററുകളിലേക്ക്
02:31 AM Jan 22, 2023 | Deepika.com