കൊച്ചി: വ്യക്തിഗത ഉപഭോക്താക്കള്‍ക്കായി യെസ് ബാങ്ക് മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ച് യെസ് പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു.
സമ്പന്നരായ പ്രഫഷണലുകളുടെയും സംരംഭകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍, യാത്ര, ആരോഗ്യം, ജീവിതശൈലി തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ മികച്ച സവിശേഷതകളും പ്രത്യേകാവകാശങ്ങളും ഡെബിറ്റ് കാര്‍ഡില്‍ ലഭ്യമാക്കിയിട്ടുണ്ട്.
യെസ് പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ്
02:31 AM Jan 22, 2023 | Deepika.com