സ്വർണവിലയിൽ മാറ്റമില്ല
11:46 PM Jan 19, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,200 രൂപയും പവന് 41,600 രൂപയുമായിട്ടാണ് ഇന്നലെ വില്പന നടന്നത്.