പ​വ​ന് 200 രൂ​പ വ​ർ​ധി​ച്ചു

12:59 AM Dec 10, 2022 | Deepika.com
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ർ​​​​ണ​​​​വി​​​​ല വ​​​​ർ​​​​ധി​​​​ച്ചു. ഗ്രാ​​​​മി​​​​ന് 25 രൂ​​​​പ​​​​യും പ​​​​വ​​​​ന് 200 രൂ​​​​പ​​​​യു​​​​മാ​​​​ണ് വ​​​​ർ​​​​ധി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ ഒ​​​​രു ഗ്രാ​​​​മി​​​​ന് 4,975 രൂ​​​​പ​​​​യും പ​​​​വ​​​​ന് 39,800 രൂ​​​​പ​​​​യു​​​​മാ​​​​യി.