അ​​ജൂ​​ണി ബ​​​​യോ​​​​ടെ​​​​ക് ലി​​​​മി​​​​റ്റ​​​​ഡ് ഓ​​ഹ​​രി വി​​ല്​​പ​​ന തു​​ട​​ങ്ങി

12:59 AM Dec 10, 2022 | Deepika.com
കൊ​​​​ച്ചി: അ​​​​ജൂ​​​​ണി ബ​​​​യോ​​​​ടെ​​​​ക് ലി​​​​മി​​​​റ്റ​​​​ഡ് അ​​​​നി​​​​മ​​​​ല്‍ ഹെ​​​​ല്‍​ത്ത് കെ​​​​യ​​​​ര്‍ സൊ​​​​ല്യൂ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ​​​​യും അ​​​​നി​​​​മ​​​​ല്‍ ഫീ​​​​ഡ് സ​​​​പ്ലി​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ലെ​​​​യും 29.01 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഓ​​​​ഹ​​​​രി വി​​​​ല്പ​​​​ന തു​​​​ട​​​​ങ്ങി.

ക​​​​മ്പ​​​​നി​​​​യു​​​​ടെ വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍, പൊ​​​​തു കോ​​​​ര്‍​പ​​​​റേ​​​​റ്റ് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കും വേ​​​​ണ്ടി​​​​യു​​​​ള്ള പ്ര​​​​വ​​​​ര്‍​ത്ത​​​​ന മൂ​​​​ല​​​​ധ​​​​നം സ​​​​മാ​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം. ഈ ​​​മാ​​​സം 15ന് ​​​​ഓ​​​​ഹ​​​​രി വി​​​​ല്​​​​പ​​​​ന അ​​​​വ​​​​സാ​​​​നി​​​​ക്കും.