ഖനിയിൽ സ്ഫോടനം; ഒന്പതു മരണം

10:31 PM Dec 09, 2022 | Deepika.com
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ക​​​ൽ​​​ക്ക​​​രി ഖ​​​നി​​​യി​​​ലു​​​ണ്ടാ​​​യ പൊ​​​ട്ടി​​​ത്തെ​​​റി​​​യി​​​ൽ ഒ​​​ന്പ​​​തു​ പേ​​​ർ മ​​​രി​​​ച്ചു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സ​​​മു​​​ത്ര പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കാ​​​ണാ​​​താ​​​യ ഒ​​​രാ​​​ൾ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ക്കു​​​ന്നു.