കൊച്ചി: ഇ-കൊമേഴ്സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ പുതിയ സ്റ്റുഡിയോ തൊടുപുഴയില്‍ തുറന്നു.
ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനും ഹോം, ലിവിംഗ് സ്പേസ് തുടങ്ങിയ വിപണികളില്‍ ഒമ്നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനുമാണ് ഓഫ്ലൈന് വിപുലീകരണമെന്ന് കന്പനി അധികൃതർ അറിയിച്ചു.
പെപ്പര്‍ഫ്രൈയുടെ പുതിയ സ്റ്റുഡിയോ തൊടുപുഴയിൽ
12:24 AM Dec 09, 2022 | Deepika.com