സ്വർണവില: പവന് 160 രൂപ വർധിച്ചു

11:50 PM Dec 07, 2022 | Deepika.com
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ർ​​ണ​​വി​​ല വ​​ർ​​ധി​​ച്ചു. ഗ്രാ​​മി​​ന് 20 രൂ​​പ​​യും പ​​വ​​ന് 160 രൂ​​പ​​യു​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് ഗ്രാ​​മി​​ന് 4,950 രൂ​​പ​​യും പ​​വ​​ന് 39,600 രൂ​​പ​​യു​​മാ​​യി.