ജാഗ്വർ ഇലക്ട്രിക് കാർ അവതരിപ്പിച്ചു
11:50 PM Dec 07, 2022 | Deepika.com
കൊച്ചി: ജാഗ്വർ ടിസിഎസ് റേസിംഗ് 2023ൽ നടക്കുന്ന എബിബി ഫിയ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിനായി ജാഗ്വർ ഐ- ടൈപ് 6 വാഹനം പുറത്തിറക്കി. ജാഗ്വറിന്റെ ഇലക്ട്രിക് മോട്ടോർ സ്പോർട്സ് വിഭാഗത്തിൽ ഏറ്റവും നൂതനമായ വാഹനമാണിത്.