കൊച്ചി: ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ യാർഡ് ലി ആൻഡ് എൻചാന്റൂർ അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് ഇന്ന് ലുലു മാളിൽ തുടക്കമാവും.
11 നാണ് ഗ്രാൻഡ് ഫിനാലെ. ബ്യൂട്ടി ഫെസ്റ്റിന്റെ പുതിയ പതിപ്പിന്റെ ലോഗോ നടി നേഹ സക്സേന പ്രകാശനം ചെയ്തു. ബ്യൂട്ടി ഫെസ്റ്റിന്റെ പ്രാഥമിക റൗണ്ടാണ് ഇന്നു നടക്കുക.
ലുലു ബ്യൂട്ടി ഫെസ്റ്റിന് ഇന്ന് തുടക്കം
11:50 PM Dec 07, 2022 | Deepika.com