യൂ​​​​ണി​​​​യ​​​​ൻ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​ന്ത്യ​​യ്ക്ക് പു​ര​സ്കാ​രം

11:51 PM Dec 06, 2022 | Deepika.com
വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ ളി​​​​ലാ​​​​യി യൂ​​​​ണി​​​​യ​​​​ൻ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ ആ​​​​റ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​​ടി. വ​​​​ലി​​​​യ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച ടെ​​​​ക്നോ​​​​ള​​​​ജി, ഐ​​​​ടി റി​​​​സ്ക് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​തി​​​​ഭ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​ണ് ബാ​​​​ങ്കി​​​​ന് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ല​​​​ഭി​​​​ച്ച​​​ത്. ഫി​​​​ൻ‌​​​​ടെ​​​​ക് സ​​​​ഹ​​​​ക​​​​ര​​​​ണം വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​ത്യേ​​​​ക അ​​​​വാ​​​​ർ​​​​ഡും ബാ​​​​ങ്കി​​​​നു​​​​ണ്ട്.