സ്വർണവില കൂടി: പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ചു

12:04 AM Dec 06, 2022 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ർ​​​ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ർ​​​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഒ​​​രു ഗ്രാ​​​മി​​​ന് 4,960 രൂ​​​പ​​​യും പ​​​വ​​​ന് 39,680 രൂ​​​പ​​​യു​​​മാ​​​യി.