സ്വർണം പവന് 400 രൂപ വർധിച്ചു
12:37 AM Dec 03, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4,925 രൂപയും പവന് 39,400 രൂപയുമായി.