ആൽസ്ഹൈമേഴ്സിനു മരുന്ന് കണ്ടുപിടിച്ചു

12:36 AM Dec 03, 2022 | Deepika.com
ല​​​​ണ്ട​​​​ൻ: ആ​​​​ൽ​​​​സ്ഹൈ​​​​മേ​​​​ഴ്സ് രോ​​​​ഗി​​​​ക​​​​ളി​​​​ൽ ഓ​​​​ർ​​​​മ​​​​ക്കു​​​​റ​​​​വി​​​​ന്‍റെ തോ​​​​ത് കു​​​​റ​​​​യ്ക്കു​​​​ന്ന മ​​​​രു​​​​ന്ന് ക​​​​ണ്ടു​​​​പി​​​​ടി​​​​ച്ചു. പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​ന്ന മ​​​​രു​​​​ന്നി​​​​നെ ല​​​​ക്കാ​​​​നി​​​​മാ​​​​ബ് എ​​​​ന്നാ​​​​ണ് വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ൽ​​സ്​​​​ഹൈ​​​​മേ​​​​ഴ്സി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ അ​​​​മി​​​​ലോ​​​​യി​​​​ഡ് പ്രോ​​​​ട്ടീ​​​​നു​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​ന്‍റി​​​​ബോ​​​​ഡി​​​​യാ​​​​ണു മ​​​​രു​​​​ന്നി​​​​ലു​​​​ള്ള​​​​ത്.

മ​​​​രു​​​​ന്നി​​​​ന്‍റെ മൂ​​​​ന്നാം ലാ​​​​ബ് പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ന്നു വ​​​​രു​​​​ന്ന​​​​താ​​​​യി ന്യൂ ​​​​ഇം​​​​ഗ്ല​​​​ണ്ട് ജേ​​​​ണ​​​​ൽ ഓ​​​​ഫ് മെ​​​​ഡി​​​​സി​​​​നി​​​​ൽ പ​​​​റ​​​​യു​​​​ന്നു. മ​​​​രു​​​​ന്നു പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത രോ​​​​ഗി​​​​ക​​​​ളി​​​​ൽ രോ​​​​ഗം 27 ശ​​​​ത​​​​മാ​​​​നം വൈ​​​​കി​​​​യാ​​​​ണു മൂ​​​​ർ​​​​ച്ഛി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി.