അർമേനിയയിൽ വിമാനം തകർന്ന് രണ്ടു മരണം
11:50 PM Dec 01, 2022 | Deepika.com
യെരെവാൻ: അർമേനിയയിൽ വ്യാഴാഴ്ച വിമാനം തകർന്നു വീണ് രണ്ടു പേർ മരിച്ചു.പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.20ന് കോട്ടായ്ക് പ്രവിശ്യയിലെ ഗ്രാബറിലാണ് അപകടമുണ്ടായത്. ബി 55 വിമാനമാണ് അപകടത്തിൽപ്പെട്ടത്.