പവന് 80 രൂപ കുറഞ്ഞു
11:50 PM Nov 29, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണു കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4,845 രൂപയും പവന് 38,760 രൂപയുമായി.