കൊച്ചി: അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ എച്ച്.എസ്. പ്രണോയ് സ്റ്റാര്‍ യൂണിയന് ദായിചീ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ ബ്രാന്‍ഡ് അംബാസഡറാകും.
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളായ ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും ജപ്പാനിലെ മുന്‍നിര ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ ദായിചീ ലൈഫ് ഹോള്‍ഡിംഗ്സും കൂടിചേര്‍ന്ന ബ്രാന്‍ഡാണ് സ്റ്റാര്‍ യൂണിയന് ദായിചീ ലൈഫ് ഇന്‍ഷ്വറന്‍സ്.
എച്ച്.എസ്. പ്രണോയ് ബ്രാന്‍ഡ് അംബാസഡർ
11:50 PM Nov 29, 2022 | Deepika.com