കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ കമ്പനിയായ ആക്സിയ ടെക്നോളജീസ് ഇന്ത്യയിൽ ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ രംഗത്ത് ആദ്യമായി റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് അവതരിപ്പിച്ചു.
സബാറ്റണിന്റെ സ്രഷ്ടാവായ സബാറ്റൺ സിസ്റ്റംസ് എൽഎൽപിയുമായി സഹകരിച്ചാണ് ഭാവിയുടെ പ്രോഗ്രാമിംഗ് ഭാഷ എന്നറിയപ്പെടുന്ന റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് അവതരിപ്പിച്ചത്.
റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് അവതരിപ്പിച്ചു
12:06 AM Nov 29, 2022 | Deepika.com