‘ബോബ് വേള്‍ഡ് കിസാന്‍’ ആപ്പുമായി ബിഒബി
10:01 PM Nov 26, 2022 | Deepika.com
കൊച്ചി: ബാങ്ക് ഓഫ് ബറോഡ കര്‍ഷകര്‍ക്കുള്ള ഒറ്റത്തവണ പരിഹാരമായ ‘ബോബ് വേള്‍ഡ് കിസാന്‍’ ആപ്പ് പുറത്തിറക്കി. വായ്പകള്‍, നിക്ഷേപങ്ങള്‍, വിപണിസേവനങ്ങള് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങൾ ആപ്പിലൂടെ ലഭ്യമാകും.