സ്വർണവിലയിൽ മാറ്റമില്ല
10:01 PM Nov 26, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയുമായിട്ടാണ് വില്പന നടന്നത്.