പ്രൈഡ് ഓഫ് കെഎംഎ അവാര്‍ഡ് മധു എസ്. നായര്‍ക്ക്
12:31 AM Nov 26, 2022 | Deepika.com
കൊച്ചി: കൊച്ചിന് ഷിപ്യാര്ഡ് സിഎംഡി മധു എസ്. നായര്‍ക്ക് പ്രൈഡ് ഓഫ് കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ ) അവാര്‍ഡ് നല്കി. കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം ബീന മുഖ്യാതിഥിയായിരുന്നു. കെഎംഎ പ്രസിഡന്റ് എല്‍. നിര്‍മല അധ്യക്ഷത വഹിച്ചു.