ഇന്തോനേഷ്യൻ ഭൂകന്പം: മരണം 310 ആയി

10:54 PM Nov 25, 2022 | Deepika.com
ജാ​​​വ: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ജാ​​​വ​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 310 ആ‍യി ഉ​​​യ​​​ർ​​​ന്നു. 24 പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ച​​​ല​​​ന​​​മാ​​​ണ് ജാ​​​വ ദ്വീ​​​പി​​​ന്‍റെ പ​​​ടി​​​ഞ്ഞാ​​​റു ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യ​​​ത്.