സ്വർണവില: പ​വ​ന് 80 രൂ​പ കു​റ​ഞ്ഞു

12:20 AM Nov 24, 2022 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,825 രൂ​​​പ​​​യും പ​​​വ​​​ന് 38,600 രൂ​​​പ​​​യു​​​മാ​​​യി.