പവന് 80 രൂപ കുറഞ്ഞു
12:26 AM Nov 22, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് പത്തുരൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 4,850 രൂപയും പവന് 38,800 രൂപയുമായി.