ഫു​ട്ബോ​ൾ തീ​മി​ലു​ള്ള എ​സ് വീ​ഡ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്

12:26 AM Nov 22, 2022 | Deepika.com
തൃ​​ശൂ​​ർ: ക​​ല്യാ​​ണ്‍ ജ്വ​​ല്ലേ​​ഴ്സ് ഫു​​ട്ബോ​​ൾ തീ​​മി​​ലു​​ള്ള ആ​​ഭ​​ര​​ണ​​ങ്ങ​​ളാ​​യ എ​​സ് വീ​​ഡ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. ലോ​​ക​​മെ​​ങ്ങും ഫു​​ട്ബോ​​ൾ ജ്വ​​രം പ​​ട​​ർ​​ന്നു​പി​​ടി​​ക്കു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ പു​​റ​​ത്തി​​റ​​ക്കു​​ന്ന പു​​തി​​യ ആ​​ഭ​​ര​​ണ ഡി​​സൈ​​നു​​ക​​ളാ​​യ എ​​സ് വീ​​ഡ രാ​​ജ്യ​​ത്തെ ഊ​​ർ​​ജ്വ​​സ്വ​​ല​​മാ​​യ ഫു​​ട്ബോ​​ൾ സം​​സ്കാ​​ര​​ത്തി​​നു​​ള്ള ആ​​ദ​​ര​​വാ​​ണ്.

“​ഇ​​ത് ജീ​​വി​​ത​​മാ​​ണ്’ എ​​ന്ന​​താ​​ണ് എ​​സ് വീ​​ഡ എ​​ന്ന സ്പാ​​നി​​ഷ് പ്ര​​യോ​​ഗ​​ത്തി​​ന്‍റെ അ​​ർ​​ഥം. ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​ർ​​ക്ക് അ​​വ​​രു​​ടെ അ​​ഭി​​നി​​വേ​​ശം നെ​​ഞ്ചു​​റ​​പ്പോ​​ടെ പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ജെ​​ൻ​​ഡ​​ർ ന്യൂ​​ട്ര​​ൽ പ്ലാ​​റ്റി​​നം, റോ​​സ് ഗോ​​ൾ​​ഡ് ആ​​ഭ​​ര​​ണ​​ങ്ങ​​ളാ​​ണു ക​​ല്യാ​​ണ്‍ ജ്വ​​ല്ലേ​​ഴ്സി​​ന്‍റെ എ​​സ് വീ​​ഡ.

എ​​സ് വീ​​ഡ ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ടീ​​മി​​ൽ മ​​ത്സ​​രി​​ച്ച യു​​വ​​താ​​ര​​ങ്ങ​​ളാ​​യ ഹ​​ർ​​മ​​ൻ​​ജോ​​ത് സിം​​ഗ് ഖ​​ബ്ര, ങാം​​ബം സ്വീ​​റ്റി ദേ​​വി എ​​ന്നി​​വ​​രാ​​ണ് അ​​ണി​​നി​​ര​​ക്കു​​ന്ന​​ത്.ഇ​​ന്ത്യ​​യി​​ലെ​​യും ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​യും ഫു​​ട്ബോ​​ളി​​നോ​​ട് അ​​തീ​​വ താ​​ത്പ​​ര്യ​​മു​​ള്ള സ​​മൂ​​ഹ​​ത്തി​​നാ​​യി എ​​സ് വീ​​ഡ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് ക​​ല്യാ​​ണ്‍ ജ്വ​​ല്ലേ​​ഴ്സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ടി.​​എ​​സ്. ക​​ല്യാ​​ണ​​രാ​​മ​​ൻ പ​​റ​​ഞ്ഞു.