മോട്ടോ വോൾട്ട് മൾട്ടി - ബ്രാൻഡ് ഷോറൂമിന് തുടക്കം
12:26 AM Nov 22, 2022 | Deepika.com
കൊച്ചി : മൂന്ന് പുതിയ സൂപ്പർബൈക്ക് ബ്രാൻഡുകൾ സംസ്ഥാനത്ത് അവതരിപ്പിച്ചു കൊണ്ട് ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുടെ സൂപ്പർബൈക്ക് ഷോറൂം കൊച്ചിയിൽ തുടങ്ങി.